LyricFront

Sukhakaalathilum dukhavelayilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുഖകാലത്തിലും ദഃഖവേളയിലും അകലാത്ത നൽ സ്നേഹിതനേ യേശുവേ തിരുപാദത്തിൽ കാത്തിരിക്കേ എന്തു മോദം ഹൃദന്തം വരും
Verse 2
പാപലോകത്തിൻ ശാപദോഷങ്ങൾ പാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻ സംഭ്രമത്തിലും സംശയത്തിലും സങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ സുഖ...
Verse 3
ഏതു നേരത്തും ഏക ചിന്തയാൽ ഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാം ഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻ മുക്തി നേടിടാൻ-പരിശുദ്ധനെ തേടാം സുഖ...
Verse 4
ഹൃത്തിടങ്ങളാം കൈവിളക്കുകൾ കത്തി ശോഭിപ്പാൻ-കരുതണം എണ്ണയേ നിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾ നിത്യം മിന്നേണം മണവാളനെത്തുമ്പോൾ സുഖ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?