LyricFront

Suraloka adhipadhiyenneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുരലോക അധിപധിയെന്നേശു എൻ വിചിന്തനങ്ങൾ ആരായുന്നു മിടിക്കുന്നയെൻ ഹൃത്തടത്തിൽ നിൻ നൊമ്പരങ്ങളെന്നെ തഴുകിടുന്നു
Verse 2
സ്വസ്ഥത രഹിതനായ് ഈ മരുവിൽ ഞാൻ വ്യാകുല ചിത്തനായ് നട്ടം തിരിഞ്ഞു ഉദ്ധരിപ്പാനാരും ഇല്ലന്നറിഞ്ഞു നിസ്സഹായനായി ഞാൻ യേശുവിൽ വന്നു
Verse 3
സാധുവിൻ പ്രത്യാശ അവഗണിക്കാത്തതാം നല്ലൊരു പ്രിയനുണ്ടു വിൺപുരിയിൽ സർവ്വധികാരവും ആധിക്യവും പ്രീയനിൽ നിക്ഷിപ്തമായിരിക്കുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?