LyricFront

Svantha rakthathe otithannavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വന്ത രക്തത്തെ ഊറ്റിതന്നവൻ സ്വന്തമായോരെ ചേർത്തുകൊള്ളുവാൻ സ്വർണ്ണശോഭയാം കിരീടമേന്തി സ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്
Verse 2
പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട് കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട് കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട് ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻ
Verse 3
അഗ്നി സർപ്പങ്ങൾ വെളിപ്പെട്ടാലും അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും അഗ്നി രഥങ്ങളിൽ നടുവിലായ് കർത്താവെനിക്കായ് വന്നിറങ്ങീടുമേ
Verse 4
ശക്തി നൽകുകെന്നേശു നാഥാ ശത്രു സാത്താനോടെതീർത്തിടുവാൻ ശക്തനാക്ക നിൻ ആത്മാവിനാൽ ശക്തമായ് നിൻ സേവചെയ്യാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?