LyricFront

Svanthamaayoru deshamunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വന്തമായൊരു ദേശമുണ്ട് സ്വന്തമായൊരു ഗേഹമുണ്ട് കൈപ്പണിയല്ലാത്ത ഭവനം നിത്യമായൊരു വാസസ്ഥലം
Verse 2
ചേരും നാം വേഗത്തിൽ കർത്തൻ സവിധേ പാർക്കും നാം എന്നാളും തന്നോടു കൂടെന്നും
Verse 3
എനിക്കായിട്ടൊരു ഭവനം സ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട് നവ യെരുശലേം പട്ടണം രമ്യ ഹർമ്മ്യങ്ങളാൽ ശോഭനം
Verse 4
മർത്യമായതെല്ലാം മാറിപ്പോം അമർത്യമായതു ധരിക്കും മരണം നീങ്ങി ജയാളിയായ് കർത്തനോടൊത്തു വിശ്രമിക്കും
Verse 5
കർത്താവ് വാനിൽ വന്നിടുമ്പോൾ ഞാനും ആ കൂട്ടത്തിൽ കാണുമേ എത്രയോ സന്തോഷം മേഘത്തിൽ ശുദ്ധന്മാരൊന്നിക്കും അന്നാളിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?