LyricFront

Swarga mahathvam vedinjnjirngi vanna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന ദൈവ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻ മറുവിലയായ് പ്രാണൻ നൽകിയ എന്നെ നേടിയ മഹൽ സ്നേഹം
Verse 2
യേശുവേ ഈ എൻ ജീവിതം പൂർണമായ് നിൻ കരങ്ങളിൽ തരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും
Verse 3
പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നു കണ്ടെത്തി എന്നെ മാറോടണച്ചു പാപം ക്ഷമിച്ചു സ്വീകരിച്ചു
Verse 4
ക്രൂശും വഹിച്ചു മലമേൽ നടന്ന രാജ ഘോഷയാത്രയാതെനിക്ക് വേണ്ടി മുൾക്കിരീടം നിൻ പൊൻകിരീടമായ് മരക്കുരിശോ സിംഹാസനമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?