LyricFront

Swargadhi swargangal aviduthethe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത് ഭൂതലവും അതിൻ പൂർണ്ണതയും (2) ബലവാനാം ദൈവമെ, അങ്ങെപ്പോലെ മറ്റാരുമില്ലയെ ആരാധിപ്പാൻ
Verse 2
ആരാധനക്കു യോഗ്യൻ നീ സ്തുതികളിന്മേൽ വസിപ്പോനും നീ അങ്ങേ എന്നെന്നും ആരാധിച്ചീടും തിരുനാമം പാടി പുകഴ്ത്തും...(2)
Verse 3
വാതിലുകളെ നിങ്ങൾ തല ഉയർത്തിൻ മഹത്വത്തിൻ രാജൻ എഴുന്നള്ളുന്നു.. (2) വീരനാം ദൈവമേ, ബലവാനാം കർത്തനെ അങ്ങെപ്പോൽ ആരാധ്യൻ ആരുമില്ലേ
Verse 4
യാഹിൻ പർവ്വതേ ആർ കയറും തൻ തിരു സന്നിധേ ആർ വസിക്കും.. (2) നീതിയിൻ പർവ്വതം, യാഹ് എന്ന ദൈവം വിശുദ്ധിയിൻ ഗോപുരം അവനെന്നുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?