LyricFront

Swargaseeyone ninte pauranaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗസീയോനെ നിന്റെ പൗരനായി ഞാൻ സ്വർഗ്ഗമന്ദിരം വിടാതെ പാർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 2
ജയിച്ചു ഞാൻ വരുമ്പോൾ സ്വർഗ്ഗസീയോനിൽ ഒരു തൂണായ് എന്നെയും തീർത്തീടുമേ ചേർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 3
നഗരത്തിൻ പണിയെല്ലാം പൊന്നു കൊണ്ട് തിളങ്ങിടും പന്ത്രണ്ടു മുത്തുകളാൽ-മുത്തുകളാൽ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 4
നഗരത്തിൽ പ്രകാശിപ്പാൻ സൂര്യൻ വേണ്ട കുഞ്ഞാടു തന്നെയാണതിൻ വിളക്ക്, അതിനഴക് അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 5
അറുക്കപ്പെട്ടവൻ താൻ അതിനധിപൻ കടക്കയില്ല ശത്രു സൈന്യമത്തിൽ, തന്ത്രമതിൽ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 6
ഒരുങ്ങിടാം പ്രിയരേ പറന്നിടുവാൻ ഒടുവിൽ ഞാൻ യേശുവിൻ അരികിൽ ചെല്ലും, അരികിൽ ചെല്ലും അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?