LyricFront

Swargasthanaya pithave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗസ്തനായ പിതാവേ പ്രപഞ്ചത്തിൻ നാഥനാം താതാ ഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്ത ഹൃദയത്തിനുടമയാം നാഥാ
Verse 2
മുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽ ഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നു
Verse 3
കരുണാസാഗരം തുളുമ്പും നിന്നുടെ ദിവ്യ നയനങ്ങൾ ഞങ്ങളെയെന്നും കടാക്ഷിക്കണമേ ഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേ
Verse 4
നല്ലൊരിടയനാം നാഥാ നിന്നുടെ ദിവ്യപാണികളാൽ ഞങ്ങളെയനുദിനം കാത്തിടണമേ നേർവഴിക്കെന്നും നയിക്കണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?