LyricFront

Swargathekkal unnathanakum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും കർത്താവാം ക്രിസ്തേശു രാജരാജൻ ദൈവകുമാരൻ മനുഷ്യനായ് ജനിച്ചു
Verse 2
മനുഷ്യജന്മം എടുപ്പാനായ് യരുശലേമിൻ ബേത്ലേഹേമിൽ മറിയയിൻ മകനായ് പിറന്നു ദൈവകുഞ്ഞാടായവൻ പിറന്നു ഒരുആട്ടിൻ തൊഴുത്തതിൽ കിടന്നു... ഇമ്മാനുവേൽ
Verse 3
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ
Verse 4
ക്രിസ്തുരാജൻ ജനിച്ചപ്പോൾ ഒരു നക്ഷത്രം ഉദിച്ചുവല്ലോ നമ്മുടെ ഇരുളാം ഹൃദയത്തിലും വെളിച്ചമാം മശിഹാ ഉദിക്കട്ടെ ഇന്നു വെളിച്ചമായി മശിഹാ ജനിക്കട്ടെ...ഇമ്മാനുവേൽ
Verse 5
ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?