LyricFront

Swargathil ninnu varum daiva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ
Verse 2
രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട് നിർമ്മിതമാണീ നഗരം പുത്തനെരൂശലേം ജ്യോതിർമയം മോഹനം ഈ പൊൻനഗരം
Verse 3
കുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ ജീവനദിക്കിരുകരയും ജീവതരുവുണ്ട് പുതുകനികൾ ഏകിടും പുതുമാസം തോറും
Verse 4
ദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ പാപമവിടില്ലല്ലോ സാത്താനില്ലല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?