LyricFront

Swargatthinte snehamani naadatthin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ മറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയിലെ സ്നേഹ കൊയ്ത്തതിൽ ചേർത്ത കറ്റയിൽ നീയും കാണുമോ ആ കള്ളനെ പോലെ
Verse 2
മൂന്നു കരിരുമ്പാണി മേൽ തൂങ്ങുന്ന രക്ഷിതാവേ ഇക്ഷണം നോക്കൂ സീയോൻ പുത്രീ നിന്റെ നഗ്നത മറച്ചിടുവാൻ നാഥൻ അങ്കികൾ ഓ ചീട്ടിട്ടെടുത്തു സ്വർഗ്ഗ....
Verse 3
സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻ കണ്ണുനീരാം തൈലമില്ലെയോ മഗ്നലന മറിയയെ പോൽ നിൻ ജീവിതമാം തൈല കുപ്പി നീ ഇന്നുടച്ചിടുമോ സ്വർഗ്ഗ…
Verse 4
സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻ ഗിലയാദിൻ തൈലം ഇന്നിതാ നാഥൻ ക്രൂശിൽ ഒഴുക്കിയതാം രക്തതുള്ളികൾ നിൻ മുറിവതിൽ പകർന്നീടുന്നു സ്വർഗ്ഗ…
Verse 5
ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നു കേണിടുന്ന സീയോൻ മകളെ ശാലേം പുത്രീ എനിക്കായ്‌ നീ കരക വേണ്ട കരയുമോ നീ നിനക്കായ് തന്നെ സ്വർഗ്ഗ...
Verse 6
ചങ്കു പൊട്ടി കരയുകെൻ മനമേ ലോക സ്നേഹം വെടിഞ്ഞീടുക വേണ്ട ലോക ഇമ്പമേനിക്കെ ഈ പാരിൽ സൗഖ്യങ്ങൾ ഓ മതി എനിക്കു നാഥൻ സഖിത്വം സ്വർഗ്ഗ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?