LyricFront

Swargeeya nade en bhagya nade aadalozinju

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ ആടലൊഴിഞ്ഞാനന്ദമായ് വാണിടുമെൻവീടേ-സ്വർഗ്ഗീയ...
Verse 2
പാരിടത്തിൻ കഷ്ടതകളേറിടും നേരം എനിക്കാരുമില്ലെന്നോർത്തു ഭയം എറിടുന്നേരം ആനന്ദിപ്പാൻ ആശ്വസിപ്പാൻ സ്വർഗ്ഗചിന്തകൾ ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ(2)
Verse 3
കാഞ്ചനകാന്തീ വിളങ്ങും ഗോപുരങ്ങളും അതിലഞ്ചിതമനോഹരമാം പൊൻതരുക്കളും നവ്യഫലപൂരിതമാം പൊൻതെരുക്കളും കാണ്മാൻകൊതിയുണ്ട് കൊതിയുണ്ടെൻ മാനസം തന്നിൽ(2)
Verse 4
ശാന്തതയില്ലാതുലകം കേണുഴലുമ്പോൾ അണുബോബിൻ നാദം ഭൂതലത്തിൽ ഭീതിചേർക്കുമ്പോൾ ഇല്ലഭയം തെല്ലുമേയാ സ്വർഗ്ഗചിന്തകൾ ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?