LyricFront

Swargeeya raajaave nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗീയ രാജാവേ നിൻ കൃപ പകർന്നീടുക എൻ ഹൃദയ കവാടം തുറന്നീടുക നിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻ
Verse 2
ശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻ ദുഷ്ടന്റെ കോട്ടകൾ തകർത്തീടുവാൻ(2) നിന്നാത്മ ശക്തിയെ അയക്കേണമേ നിന്നാത്മ ശക്തിയെ അയക്കേണമേ(2)
Verse 3
പ്രീയന്റെ കാഹള ധ്വനി കേട്ടീടാറായ് വേഗം ഒരുങ്ങീടുക തിരു സഭയെ(2) വേഗം പ്രിയനെ എതിരേൽക്കുവാൻ പാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2)
Verse 4
കർത്തൻ തൻ വരവിങ്ങൽ നീയും കാണുമേ സോദര സോദരിമാരേ(2) തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ് കാത്തിരിക്കാം സത്യ സഭയെ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?