സ്വർഗ്ഗോന്നതികളിൽ അതി പ്രഭയോടെ
സർവ്വാധിപനായി വാഴും ദൈവം
സ്വർഗ്ഗം തുറന്നീ ദമ്പതികളിൻ മേൽ
അനുഗൃഹ വർഷം ചൊരിഞ്ഞീടട്ടെ
Verse 2
ഒലിവിൻ തൈകൾ പോലെ എന്നും
നിൻ മക്കൾ ഒരു അനുഗ്രഹമാം
മുന്തിരി വള്ളി പോലെ എന്നും
ഈ നൽ തുണ ഒരു അനുഗ്രഹമാം
ക്രിസ്തു സഭയെ സ്നേഹിച്ചതു പോൽ
നിന്നിൽ എന്നും സ്നേഹം തുളുമ്പട്ടെ
Verse 3
തുമ്പമതേതും ഏശിടാതെ
ഇമ്പമുള്ള ഒരു കുടുംബമായി
മന്നരിൽ മന്നവൻ യേശു നാഥന്റെ
തിരു കൃപയാൽ ഇവർ നിറഞ്ഞീടട്ടെ
സകല നൻമയും നൽകിടേണമേ
സർവ്വേശാ മഹാ ദൈവമേ
olivin thaikal pole ennum
nin makkal oru anugrahamaam
munthiri valli pole ennum
ie nal thuna oru anugrahamaam
kristhu sabhaye snehicchathu pol
ninnil ennum sneham thulumptte
Verse 3
thumpamathethum eshidaathe
impamulla oru kudumbamaayi
mannaril mannavan yeshu nathhante
thiru kripayaal ivar niranjeedtte
sakala nanamayum nalkidename
sarvveshaa mahaa daivame