LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Thakarnnennu thonniyappol
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
തകർന്നെന്നു തോന്നിയപ്പോൾ നിൻ വെളിച്ചം ഞാൻ കണ്ടു എൻ പ്രാണൻ ചിരി തൂകി നിന്നു എൻ കണ്ണുകൾ നിറഞ്ഞൊഴുകി
Verse 2
ആർക്കും വേണ്ടാത്ത വഴിയരികിൽ ഞാൻ തള്ളപെട്ടോരു കഴുതായായി നിന്നു (2) നിർമ്മിച്ചവൻ എന്നെ അറിഞ്ഞതിനാൽ ഹോശന്ന പാടി അവർ വരവേറ്റു തകർന്നെന്നു...
Verse 3
സ്വന്ത സഹോദരർ കുഴിയിൽ തള്ളിയ യോസെഫിനെപോൽ വെറുക്കപ്പെട്ടു (2) ചേറ്റിൽ നിന്നെന്നെ കരം പിടിച്ചേറ്റി മാനിപ്പാൻ മാത്രം അവൻ എന്നെ സ്നേഹിച്ചു തകർന്നെന്നു..
Verse 1
thakarnnennu thonniyappol nin velicham njaan kandu en praanan chiri thooki ninnu en kannukal niranjozhuki
Verse 2
aarkkum vendaatha vazhiyarikil njaan thallappettooru kazhuthaayaayi ninnu (2) nirmmichavan enne arinjathinaal hoshanna paadi avar varavettu;- thakarnnennu...
Verse 3
swantha sahodarar kuzhiyil thalliya yosephineppol verukkappettu (2) chettil ninnenne karam pidichetti maanippaan maathram avan enne snehichu;- thakarnnennu..
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later