LyricFront

Thakarttha idi muzhakkam pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തകർത്ത ഇടി മുഴക്കം പോലെ - (ഹല്ലേലൂയ്യാ -2 ) ഉയർത്തീടുക യേശു നാമം - (ഹല്ലേലൂയ്യാ -2 ) പെരുവള്ളത്തിന് ഇരച്ചിൽ പോലെ - (ഹല്ലേലൂയ്യാ -2 ) സ്തുതിച്ചിടുക യേശു നാമം - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )
Verse 2
ആർപ്പിടുന്ന സൈന്യം പോലെ - (ഹല്ലേലൂയ്യാ -2 ) ആർത്തിടുക സ്തുതിച്ചിടുക - (ഹല്ലേലൂയ്യാ -2 ) ജയമത്തിന്റെ ഘോഷം പോലെ - (ഹല്ലേലൂയ്യാ -2 ) സന്തോഷമായ് പാടിടുക - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )
Verse 3
തിമിർത്തു പെയ്യുന്ന മഴയെപോലെ - (ഹല്ലേലൂയ്യാ -2 ) ഉല്ലാസമായ് ഉയർത്തിടുക - (ഹല്ലേലൂയ്യാ -2 ) ആഞ്ഞടിക്കുന്ന കാറ്റു പോലെ - (ഹല്ലേലൂയ്യാ -2 ) വാഴ്ത്തിടുക യേശുനാമം - (ഹല്ലേലൂയ്യാ -2 ) ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ... (4 )

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?