LyricFront

Thalarnnu veezhatheyum thakarnnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തളർന്നു വീഴാതെയും തകർന്നു പോകാതെയും കരുതലിൻ കരത്തിൽ വഹിക്കുന്നവൻ യേശു മാത്രമല്ലോ
Verse 2
മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും ഉറ്റവർ ആയവർ കൈവിട്ടെന്നാലും മാറ്റമില്ലാത്തവൻ വന്നിടും ചാരെ മാറയെ മധുരമായ് മാറ്റിടുവാൻ
Verse 3
ദു:ഖിതനായി ഓടിപ്പോയ് ഞാൻ മരുഭൂവിൽ വസിച്ചാലും ആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും വന്നിടും ദൂതർ കരുതീടും എനിക്കായ് നടത്തിടും എന്നെ ഹോരേബ്-ഓളവും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?