LyricFront

Thamasamamo natha varanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
താമസമാമോ നാഥാ വരാനായ് താമസമാമോ? താമസമാമോ നാഥാ വരാനായ് ആ ആ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ?
Verse 2
വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓ എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ?
Verse 3
പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓ വീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ?
Verse 4
പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ ഓ ഓ ഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ?
Verse 5
തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ നീ രാജ്യഭാരം ഏൽക്ക വൈകാതെ താമസമാമോ?

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?