LyricFront

Thamperin thaalathode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തമ്പേറിൻ താളത്തോടെ കൈത്താള മേളത്തോടെ കർത്താവിനെ സ്തുതിച്ചിടാം കർത്താവിൻ നാമം വാഴ്ത്തിടാം
Verse 2
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് -അവൻ കർത്താധി കർത്താവിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 3
സർവ്വശക്തനു പാടി സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ സൃഷ്ടി കർത്താവിനു സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 4
സൗഖ്യദായകന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ ജീവദായകന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ
Verse 5
നല്ല ഇടയന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ അപ്പം നൽകുന്നവന് സ്തോത്രം ചെയ് വിൻ നല്ലവനല്ലോ ദയ എന്നുമുള്ളത് - അവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?