LyricFront

Than karaviruthinaal namme menanja

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞ തൻ ഛായയിൽ നമ്മെ സൃഷ്ടിച്ച തൻ വാക്കിനാൽ അഖിലാണ്ഡത്തെ ചമച്ച നിസ്തുലനാം ദൈവമേ അങ്ങെത്ര വല്ലഭൻ
Verse 2
പാപിയായ എന്നെയും തേടിവന്ന സ്നേഹമേ പാവന നിണം എനിക്കായി ചൊരിഞ്ഞ സ്നേഹമേ പാറമേൽ എന്നെ ഉറപ്പിച്ച സ്നേഹമേ പുതുഗീതം എൻ നാവിൽ തന്നുവല്ലോ
Verse 3
കർത്താവാണെൻ ബലം അവനെന്റെ സങ്കേതം കഷ്ടത്തിൽ തുണയായി എന്നരികിലുണ്ട് ഭൂമി മാറിയാലും പർവ്വതം കുലുങ്ങിയാലും ഭയപ്പെടില്ല പതറുകില്ല ഞാൻ
Verse 4
തേജസ്സിൻ മാഹാത്മ്യമോർത്താൽ ഈ ലോക കഷ്ടങ്ങൾ സാരമില്ല കാഹളശബ്ദത്തിൻ മാറ്റൊലി കേൾക്കാറായ് കർത്തനെ എതിരേല്പാൻ ഒരുങ്ങുക പ്രിയരേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?