സ്വർഗം തുറന്നു താൻ ആഹാരമേകിയെ
പാറ പിളർന്നു താൻ ദാഹവും പോക്കിയെ-2
രാപ്പകൽ ക്ഷേമമായ് കാത്ത യഹോവയെ
നാന്ദിയാൽ പാടിടാം പാടിടാം പ്രിയരേ-2
യഹോവ നല്ലവനല്ലോ -2
തൻ ദയ എന്നേക്കുമുള്ളതു -2 - യഹോവ
Verse 3
ശത്രു സൈന്യത്തെ ചെങ്കടലിൽ തള്ളിയെ
തൻ ജനത്തെ ക്ഷേമമായി -2
തൻ ഭുജത്തിൽ താങ്ങിയെ
തൻ ദയ ചിന്തിച്ചാൽ പാടാതിരിക്കുമോ..?
മോദമായ് പാടിടാം പാടിടാം പ്രിയരേ -2 - യഹോവ