LyricFront

Tharacharavan marichanuyir dharichan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ
Verse 2
താതസവിധമതിൽ താനേ സമർപ്പിച്ചതാൽ ബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേ സാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ തറച്ചാ...
Verse 3
ദേവ വല ഭാഗത്തു സേവകർക്കായി പക്ഷ വാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നും ത്രാണനരതനെന്നു ധരിക്കിന്നു നന്നിതു തറച്ചാ...
Verse 4
ദൂതനിവഹം മുദാ നാഥന്നരികിൽ തദാ ജാതകൗതുകം കൂടി ഖേദമാർന്നഴലോടി ഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ തറച്ചാ...
Verse 5
കാലമതിങ്കൽ പ്രഭാജാലമിയലും സഭാ ദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നു എൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും തറച്ചാ...
Verse 6
നിത്യവിധിക്കായവൻ എത്തും തികവായ പിൻ ഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കും ഒക്കെയൊരിടമാക്കും ; ഇരയാക്കും തീയ്ക്കതാൽ തറച്ചാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?