Verse 1തരംഗമായ് മാറാൻ എക്‌സൽ വിബിഎസ്സ്
ലൈഫ് ബോട്ടുമായി വീണ്ടും
പുതുവർഷത്തിൽ
Verse 2ഉന്മേഷത്തോടൊരു ആർപ്പുവിളിക്കാം.. ആർപ്പോ
ഉത്സാഹത്തോടൊരു ഹല്ലേലൂയ്യാ പറയാം.
ഹല്ലേലൂയ്യാ
Verse 3ആർപ്പോ ഹല്ലേലൂയ്യാ ഇറോ ഹല്ലേലൂയ്യാ (2)
ഈ സമ്മർ സീസൻ എനിക്ക്
എൻജോയിബിള്‍ ആക്കാൻ
ഞാനും എന്റെ കൂട്ടുകാരും ഒന്നായി തീരാൻ(2)
Verse 4കാലെടുത്തു വെച്ചപ്പോൾ ആർപ്പുവിളികേട്ടുഞാൻ
ഒറ്റയടിക്കന്തിച്ചു നിന്നു പോയേ (2)
Verse 5വിബിഎസ്സ് വന്നാലോ ഓൾ ആർ ഹാപ്പി
എന്തെല്ലാം വെറൈറ്റി സംഭവങ്ങളാ (2)
Verse 6യേശുവെന്റെ ജീവിതത്തിൽ കടന്നു വന്നോലോ
എന്റെ ജീവിതം ഇനി ജോയ്ഫുള്ളാണേ (2)