LyricFront

Thedivanno doshiyam enneyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ് മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്
Verse 2
ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ ആണിപ്പഴുതുള്ള പാണികളാലെന്നെ പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
Verse 3
പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ നിർമ്മലതോയം നിത്യം കുടിപ്പിച്ച് പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ
Verse 4
നിർത്തീടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ പളുങ്കുകടൽത്തീരത്തിരുന്നു ഞാനെന്റെ മധുരഗാനരഥമതിലേറി ഗമിപ്പാൻ
Verse 5
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ സീയോൻ മലയിൽ സീമയറ്റാനന്ദം എന്നിനിം ലഭിക്കുമോ മൽപ്രാണനാഥാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?