LyricFront

Theeyo roohaa aandavar

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തീയോ റൂഹാ ആണ്ടവർ ആവിയാണവർ തീയോ യീഷു ആണ്ടവർ കൂടെ ഇരിപ്പവർ
Verse 2
തീയോ യാഹൂവേ ആണ്ടവർ തകപ്പനായവർ തീയോ റൂഹമ എൻറും കരുണയുള്ളവർ (2)
Verse 3
ആശ്വാസമായി ഇരിപ്പവർ കാര്യസ്ഥനായവർ പാപം നീതി ബോധ്യം നൽകിത്തരുന്നവർ
Verse 4
രക്ഷകനായി ഇരിപ്പവർ കൂടെ ഇരിപ്പവർ എല്ലാനാളും എൻട്രെൻറും കൂടെ ഇരിപ്പവർ (തീയോ)
Verse 5
കരുണയുള്ള തകപ്പനായി അൻപുള്ള തകപ്പനായി നമ്മുടെ സ്വന്തം തകപ്പനായി കൂടെ ഇരിപ്പവർ....(2) (തീയോ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?