LyricFront

Thei thei thaka thei thei

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തെയ് തെയ് തക തെയ് തെയ് തോം തി തിൻ തക തെയ് തെയ് തോം തി തെയ് തക തി തെയ് തക തോം തെയ് തോം തക തോം
Verse 2
ചുണ്ടിൽ ചുണ്ടിൽ ചുണ്ടിൽ പാടാം ദൈവത്തിൻ നാമം ഉള്ളിന്നുള്ളിൽ ഉയരും സ്നേഹം പകരാം എന്നാളും സുന്ദരമാണെല്ലോ ഈ ജീവിതം വലുതല്ലോ (2)
Verse 3
കൈകൾ... താളത്തിൽ മീട്ടാം- ഒന്നായ് സ്നേഹത്തിൽ ചേരാം (2) ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം- ദൈവത്തിൽ നാം ഒന്നാകാം (2)
Verse 4
നാമും... ഒന്നായ് പാടാം- മോദാൽ പാടി സ്തുതിക്കാം (2) ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം- ദൈവത്തിൽ നാം ഒന്നാകാം (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?