LyricFront

Thejassin prabhayerum nattilende

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ കൂടാരമൊരുക്കുവാൻ പോയ യേശു മണവാളനോടൊത്തെൻ വാസമോർക്കുമ്പോൾ മനസ്സിന്റെ വേദനകൾ മറന്നീടുമേ(2)
Verse 2
ഹാല്ലേലുയ്യ പാടി ആർത്തീടുമേ എന്റെ അല്ലെലാം മറന്നാരാധിക്കും കുഞ്ഞാടാം കാന്തനാം യേശുവിന്റെ കൂടെ നടന്നു ഞാൻ പാടീടുമേ
Verse 3
സ്വർണ്ണത്തെരു വീഥിയെന്റെ മോദം സ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും ജീവമന്നായെന്റെ ഭോജനമാം ജീവവൃക്ഷത്തിൻ ഫലമാനന്ദമാം ഹാല്ലേലുയ്യാ
Verse 4
കാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത് കണ്ണുനീർ മാറിയന്നു വാണിടും ഞാൻ ആരുമറിയാത്തൊരു പേരെനിക്കുണ്ട് വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട ഹാല്ലേലുയ്യാ
Verse 5
രാത്രിയൊ അവിടെ ഞാൻ കാണുകയില്ല കുഞ്ഞാടാം വിളക്കെന്റെ ശോഭയാണ് പുത്തനെറുശലേം പട്ടണത്തിൽ ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ ഹാല്ലേലുയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?