LyricFront

Thejassinaay munnorukkiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തേജസ്സിനായ് മുന്നൊരുക്കിയ കരുണാപാത്രമാകുന്നിന്നു ഞാൻ നാശയോഗ്യമായിരുന്ന കോപപാത്രത്തെ ദീർഘക്ഷമയോടെ താൻ സഹിച്ചതാൽ
Verse 2
എന്റെ ദൈവം തന്റെ തേജസ്സാൽ എന്നെയും നിറച്ചു ദാനമായ്
Verse 3
രക്തത്തിനാൽ ശുദ്ധനായിതീർന്ന വിശ്വാസ നീതിമാൻ ആകുന്നിന്നു ഞാൻ പാപ്ത്തിൻ അടിമയായ് തീർന്നിരുന്ന നാൾ നീതിമാൻ എന്ന് എന്നെ പേർ വിളിച്ചതാൽ
Verse 4
എന്റെ ദൈവം തന്റെ നീതിയാൽ എന്നെയും നിറച്ചു ദാനമായ്
Verse 5
നിത്യതയ്ക്കായ് വച്ചൊരുക്കിയ ജീവന്റെ പാത്രമാകുന്നിന്നു ഞാൻ മരണം പാർത്തിരുന്ന കോപപാത്രത്തെ ജീവജലത്തിൻ നദിയാക്കി തീർത്തതാൽ
Verse 6
എന്റെ ദൈവം തന്റെ ജീവനാൽ എന്നെയും നിറച്ചു ദാനമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?