LyricFront

Thirakal enne moodumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരകൾ എന്നെ മൂടുമ്പോൾ അലകൾ എന്നെ ഉലയ്ക്കുമ്പോൾ (2) അമരത്തു തലവെച്ച് ശാന്തമായ് ഉറങ്ങുന്ന നാഥാ ഒന്നുണരേണമേ
Verse 2
ഉണരേണമേ  നാഥാ എഴുന്നേൽക്കണേ ഈ അലയാഴിയിൽ എൻ തുണയാകണേ (2)
Verse 3
തോണി തുഴഞ്ഞു ഞാൻ തളർന്നു നാഥാ ഭാരം ഓരോന്നായ് ഇറക്കീടിലും (2) ഉലയുന്ന തോണിയിൽ ചുക്കാൻ പിടിച്ചെന്നെ അക്കരെ എത്തിപ്പാൻ നീ മാത്രമേ (2)
Verse 4
ഈ യാത്രയിൽ ഞാൻ ഏകനായ് താണ്ടുവാൻ ദൂരം ഇനിയുമേറെ (2) ഇരുൾ മൂടിയ ഈ അലയാഴിയിൽ തിരി നാളമായ് വന്ന്‌ വഴികാട്ടണേ (2)
Verse 5
ശീതകാലം കഴിയും വരെയും വൈഷമ്യമാണീ യാത്ര മുന്നിൽ (2) മന്ദമായ് ഊതുന്ന തെക്കൻകാറ്റേ വീശേണമേ യാത്ര തുടർന്നീടുവാൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?