LyricFront

Thiruhitham pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുഹിതം പോലെ തിരുഹിതം പോലെ നടത്തേണമേ എന്നെ നടത്തേണമേ (2) തവഹിതമതുപോൽ നിറവേറിടാനെന്നിൽ കൃപയരുളു എൻ യേശുപരാ (2) തിരുഹിതം…
Verse 2
ഒരിക്കലങ്ങരുളിയ വാഗ്ദാനങ്ങൾ മറക്കുവാൻ അവിടുന്ന് മനുഷ്യനല്ല (2) കാലങ്ങൾ മാറിടും സമയങ്ങൾ നീങ്ങിടും തിരുഹിതമങ്ങെന്നിൽ നിറവേറ്റുന്നു (2) തിരുഹിതം…
Verse 3
തളർന്നിടാനൊരിക്കലും ഇടനൽകാതെ പാതയിൽ വിളക്കായി വഴികാട്ടിയായ് (2) കുരിരുൾ മൂടുമ്പോൾ കൂട്ടുകാർ മാറുമ്പോൾ തിരുഹിതമല്ലെന്നിൽ നിറവേറ്റുന്നു (2) തിരുഹിതം…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?