LyricFront

Thirukkarathaal thiruhitham pol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുക്കരത്താൽ തിരുഹിതം പോൽ അവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്
Verse 2
ക്ഷാമങ്ങൾ വസന്തകളേറിടിലും ദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നു ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Verse 3
ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ കരം പിടിച്ചവനെന്നെ നടത്തീടുന്നു ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Verse 4
പറന്നീടാൻ മനമേറെ വെമ്പിടുന്നേ എന്റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻ പ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേതിരു...
Verse 5
കാഹളധ്വനിയോടെ വന്നീടുമേ അവൻ എന്നെയും മേഘത്തിൽ ചേർത്തിടുവാൻ ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനംതിരു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?