LyricFront

Thirukrupayalenne vazhi nadathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുകൃപയാലെന്നെ വഴിനടത്തും തിരു നിണത്താൽ വീണ്ടെടുത്തു അതുല്യ സ്നേഹമെന്താശ്ചര്യമേ കൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേ
Verse 2
സന്നിധാനമതിമോഹമേ ഞാൻ നിന്നിൽ വാസമെന്താനന്ദമേ ഞാനെന്റെ ക്രൂശെടുത്തടിവച്ചതി ദുർഘടമേടുകളേറിടുമേ
Verse 3
ഉയരേനിന്നേകിടും തിരുകൃപകൾ എൻ സീയോൻ യാത്രയതിൽ പുതിയ മന്നായവനേകിടുമേ പുതുജീവനിലെന്നെ നടത്തീടുമേ
Verse 4
ഘോര വിപത്തുകളണഞ്ഞീടുമ്പോൾ തവ ചാരേ ചേർത്തീടുമേ തിരുനിവാസത്തിൻ മറവിലെന്നെ അതി ഭദ്രമായെന്നും മറച്ചീടുമേ
Verse 5
പ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്‌ ഇനി കാലം ഏറെയില്ല ലക്ഷ്യമെങ്ങുമതു കണ്ടിടുന്നു തിരുവായ്മൊഴി പോൽ നിറവേറിടുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?