LyricFront

Thiruninam chorinjavanaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുനിണം ചൊരിഞ്ഞവനാം തിരുകൃപ പകർന്നവനാം വീരനാം ദൈവം തൻ ശ്രേഷ്ഠനല്ലയോ നിൻ അന്തർഗതം അറിയുന്നവൻ
Verse 2
ഈ ജഗത്തിൻ ജലധിയിൽ ആഴ്ന്നുപോകതെ അനഘമായ് നമുക്കു യാത്ര തുടരാം ദുഷ്ട ജടില ചേതസ്സകറ്റാൻ വിമോചകൻ വരും യുഗാന്ത്യത്തിൽ
Verse 3
ചേതോഹരമാം നിൻ വചസ്സ് ഗ്രഹിപ്പാൻ ചേവടിയടുത്തുനാം താഴ്മ ധരിക്കാം അശ്രുകണങ്ങൾ ധാരധാരയായ് അനിർവാച്യമായ് നാം അനുതപിക്ക
Verse 4
ഛിദ്രിക്കുന്ന ജനതകളണിയണിയായ് ജല്പിക്കുമിവരർദ്ധ നിശീധിനിയിൽ ധന്വാവായ് വന്നീടുമെ എൻ പ്രീയൻ അജഗണങ്ങളെ ചേർത്തുകൊൾവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?