LyricFront

Thiruvachanam athi madhuramayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുവചനം അതി മധുരമയം തേനിനേക്കാൾ മധുരതരം
Verse 2
പാതിയിലൊളിയേകി വഴി നടത്തും കാലിനു ദീപമായ്‌ തിരുവചനം വഴിയും സത്യവും ജീവനുമായവൻ പാതയെ കാട്ടിടും സുരവചനം അനുഗ്രഹം നൽകുമീ തിരുവചനം
Verse 3
ഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽ സാന്ത്വനം അരുളിടും നൽവചനം ഹൃദയമാലിന്യം അകറ്റിടും വചനം ഉള്ളിൽ ആനന്ദം പകർന്നിടും വചനം പുതുജീവനേകിടും തിരുവചനം
Verse 4
ഇരുവായ്ത്തലയുള്ള വാളിനേക്കാളും മൂർച്ചയേറുന്നതാം തിരുവചനം സന്ധികളെപ്പോലും തുളച്ചിടും വചനം ബന്ധനപാശങ്ങൾ അഴിച്ചിടും വചനം രൂപാന്തരം നൽകും തിരുവചനം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?