LyricFront

Thiruvachanathile athbhutha rahasyangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
തിരുവചനത്തിലെയത്ഭുത രഹസ്യങ്ങളടിയനു പകർന്നു തരു തിരുവേദമതിൻ ഉറവകളതിനാൽ അനേകരുണർന്നീടട്ടേ
Verse 2
നിൻവചനം എത്ര മധുരതരം അതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരം നുകരുകിലാർക്കും മതിവരികില്ല മലർമധു നുകരും വണ്ടുപോലെ(2) തിരുവചന…
Verse 3
അസ്ഥികളെയെല്ലാം തുളച്ചീടും ദുഷ്ടപാശങ്ങളാകവേ മാറ്റിടും ഇഷ്ടമോടെന്നും യേശുവിന്നരികെ തുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2) തിരുവചന…
Verse 4
പുതുജനനം ഏകും സദ്വചനം വീഴ്ചയേതുമേയില്ലാതെ കാത്തീടും വചനത്തിൻ സാരം സത്യമതത്രെ അടിയനതാൽ ബുദ്ധി നൽകിടുക(2) തിരുവചന...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?