LyricFront

Thrithvatthin mudrayaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ത്രിത്വത്തിൻ മുദ്രയാം, പരിശുദ്ധാത്മാവെ ഇറങ്ങിവരെണമേ, (2)
Verse 2
ഇറങ്ങിവരെണമേ, എന്നിൽ നിറയണമേ (2) (ത്രിത്വത്തിൻ...)
Verse 3
ശൂന്യതയിൻ നടുവിൽ, ഇറങ്ങിവന്നതുപോൽ (2) ജീവന്റെ തുടിപ്പായി, ജീവന്റെ നാഥനായി പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...)
Verse 4
മരുവിൽ യാത്രയതിൽ, അഗ്നിതൂണുകളാൽ (2) ഇരുളിൽ വെളിച്ചമായി, ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...)
Verse 5
പെന്തക്കോസ്തിൻ ദിനത്തിൽ, അഗ്നിനാവുകളാൽ (2) അഗ്നിജ്വാലയായി, അന്യഭാഷയായി പരിവർത്തിക്കണമേ (2) (ഇറങ്ങിവരെണമേ...)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?