LyricFront

Thriyeka daivame vaazhthunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ത്രിയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിൻ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകൾക്കെന്നും ഏക ആശ്രയം നീ
Verse 2
ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..
Verse 3
ലോകത്തിൻ വഴികൾ അടഞ്ഞിടുമ്പോൾ നൽ വഴികൾ തുറന്നിടും നീ ഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടി അത്ഭുതങ്ങൾ ചെയ്തിടുന്നു
Verse 4
നശ്വരമാം ഈ ലോകത്തിൽ അനശ്വരമാം നിൻ സ്നേഹത്തെ കീർത്തിക്കും ഞാൻ ഈ മരുവിൽ എൻ ജീവിത കാലമെല്ലാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?