LyricFront

Tiktokkalla whatsappalla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺ യൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺ യേശു മാത്രമത്രെ അത് യേശുമാത്രമത്രെ
Verse 2
ഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺ
Verse 3
ഇമോയല്ല ടെലഗ്രാമല്ല ട്രെൻഡിങ്ങ് വൺ
Verse 4
യേശുമാത്രമത്രെ അത് യേശുമാത്രമത്രെ ലാ..... ലല്ലലാ..ലാ.. ലല്ലലാലലലലാ..ലാ (2)
Verse 5
ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും. യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണും
Verse 6
യുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണും യേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2) (ടിക്ക്ടോക്കല്ല)
Verse 7
ഇൻസ്റ്റാ എഫ്ബി ഇമോ കേറി സമയം കളയരുതെ യേശുവിനായ് നീ സമയം നൽകു വിജയം നേടീടും
Verse 8
സോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ല വചനം നോക്കി നീ നടന്നാൽ ലക്ഷ്യത്തിൽ ചേരാം (2)
Verse 9
ലാ..... ലല്ലലാ..ലാ.. ലല്ലലാലലലലാ..ലാ(4)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?