LyricFront

Udayavane ente priya yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉടയവനേ എന്റെ പ്രിയ യേശുവേ ക്രൂശിൽ എനിക്കായ് തകർന്നവനേ
Verse 2
കൈ വെടിഞ്ഞോ നിന്നെ സകലരും മുഖം മറച്ചോ സ്വർഗ്ഗ താതനും അതി വേദനയാൽ പിടയുന്നതും എനിക്കായ് എന്നറിയുന്നു യേശുവേ
Verse 3
ഉന്നത ഭാവമെന്നിൽ ഉടയട്ടെ ഞാൻ എന്ന ഭാവവും തകർന്നിടട്ടെ
Verse 4
മറക്കുന്നു ഞാൻ എന്റെ മുറിവുകളെ ക്ഷമിക്കുന്നു ഞാൻ പ്രിയരെല്ല‍ാരോടും
Verse 5
വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ താലോലിക്കില്ലെന്റെ ജീവിതത്തിൽ
Verse 6
ദൈവിക നീതിക്കു നിരക്കാത്തതായ് ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലും
Verse 7
അന്യായമായ് ഒരു സമ്പാദ്യവും വേണ്ടെനിക്കും എനിക്കുള്ളവർക്കും
Verse 8
ശോധന ചെയ്തു ഞാൻ എന്നെത്തന്നെ നിൻ തിരു മേശയോട് അടുക്കുന്നിതാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?