LyricFront

Ulakatthin avasaana naal vareyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉലകത്തിൻ അവസാന നാൾ വരെയും വലഭാഗത്തേശു എൻ കൂടെയുണ്ട് അനാഥനായ് ഒരു നാളും വിടുകയില്ല അനാദിയാം യേശു എൻ അരികിലുണ്ട്
Verse 2
മുന്‍പ് ഞാൻ ദൈവത്തിൻ ശത്രുവായി ഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ് അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻ അന്‍പു പകർന്നെന്നെ ദത്തെടുത്തു
Verse 3
ക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കി യേശുവിൻ രക്തത്താൽ ശുദ്ധനാക്കി നാവിലവൻ പുത്തൻ പാട്ട് തന്നു ദൈവാധി ദൈവത്തിന്‍ സ്തുതികൾ തന്നെ
Verse 4
രക്ഷകൻ യേശുവിൻ അത്ഭുതത്തിൻ സാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെ പാടിടും എന്നും തൻ കീർത്തനങ്ങൾ പാർത്തലത്തിൽ എന്‍റെ നാള്‍കൾ എല്ലാം
Verse 5
മണ്ണിലെൻ ജീവിതം നശ്വരമേ വിണ്ണിൽ എൻ വാസമോ നിത്യമാമേ ഇദ്ധരയിൽ ഞാൻ വസിച്ചിടും നാൾ കർത്തനാം യേശുവെ പിൻ ചെന്നിടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?