LyricFront

Ulayude naduvil vellipol urukum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകും നൊമ്പരം നിറഞ്ഞ എൻ ഹൃദയം കലങ്ങിമറിയും ആഴിയിൻ തിരപോൽ ആടി ഉലയുന്നെൻ മനസ്സ്
Verse 2
കരുണ തോന്നീടുമോ യേശുവെ നിൻ കരം എന്നെ തൊടുമൊ
Verse 3
കണ്ണുനീരിൻ ഒഴുക്ക് ഒന്നു നിലയ്ക്കാൻ വേദനയിൽ ശമനം ലഭിപ്പാൻ മനസ്സു നിറയെ ശാന്തി നിറഞ്ഞാൽ മറന്നീടും ഞാൻ കഷ്ട്ത തളർന്ന ഈ ജീവനു തണൽ ഏകുമൊ
Verse 4
കരുണ തോന്നീടുമോ യേശുവെ ആ പൊൻ കരം എന്നെ തൊടുമൊ
Verse 5
കത്തി അമർന്ന എൻ ആശയിൻ ചിറകുകൾ കൊട്ടി അടച്ച എൻ യാത്രയിൻ വഴികളും കെട്ടിപ്പിടിച്ചു ഞാൻ കേഴുന്നു പ്രീയനേ കാലങ്ങൾ ദീർഘം അതോ എനിയ്ക്കായ് വിടുതലിൻ കരം തരുമൊ
Verse 6
കരുണ തോന്നീടണേ പ്രിയനേ ആ പൊൻ കരം എന്നെ തൊടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?