LyricFront

Ullam karatthil enne vahiccha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉള്ളം കരത്തിൽ എന്നെ വഹിച്ച ഉണ്മയുള്ളോനെ യേശുവേ (2) ഉന്നതൻ അറിയാതെ ഒന്നും ഭവിക്കില്ല സന്നിധിയിൽ നിന്നും എന്നെ നീക്കരുതേ(2)
Verse 2
അങ്ങേ കരയിൽ എത്തുവോളവും നല്ല സഖിയായ് കൂടെ ഉണ്ടവൻ (2) അങ്ങേ സഖിത്വം എന്നും മതിയേ ഇന്നീ മരുവിൽ ആശ്വസിപ്പാൻ (2) ഉള്ളം കര...
Verse 3
കണ്ണാൽ കാണും ഞാൻ വിണ്ണിൽ ആ രൂപം തേജസേറും നാഥന്റെ പൊന്മുഖം (2) അംശമായ് അറിഞ്ഞ എന്റെ നാഥനെ പൂർണ്ണമായ് അറിയും ഞാൻ ആ ദിനത്തിൽ (2) ഉള്ളം കര...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?