ഉണർന്നിരിക്കാം തന്റെ പ്രിയ ജനമേ
കാഹളത്തിൻ ധ്വനി വാനിൽ കേട്ടിടാറായ്
വാനിൽ വീണ്ടും വന്നു നമ്മെ ചേർത്തിടുമെന്ന്
വാക്കുതന്നു പോയവൻ ശിഘ്രമായ് വരും
Verse 3
മണവാട്ടിയാം സഭ ഉറങ്ങുകയോ
ഒരുക്കം വേണ്ടേ പ്രിയൻ വരവതിന്നായ്(2)
മദ്ധ്യവാനിൽ തേജസ്സോടെ ദൂതഗണമൊന്നായ്
മേഘവാഹനേ വന്നു ചേർത്തിടും പ്രിയൻ(2); ഉണർ...
Verse 4
പ്രിയൻ വാനിൽ വരുവതിൻ നാളടുത്തിതാ
പ്രതിഫലം ലഭിച്ചിടും കാലമായിതാ(2)
സ്വർഗ്ഗസീയോൻ നഗരിയിൻ വാസമോർത്തിടുമ്പോൾ
വേഗം ചെന്നു ചേർന്നിടുവാൻ ആശയേറുന്നേ(2); ഉണർ....