LyricFront

Unarnnirippin nirmmadarayirippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ പ്രിയൻ നമുക്കായ് കരുതുകയാൽ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ സർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ
Verse 2
രോഗത്താൽ വലഞ്ഞിടിലും നിത്യം ശോകത്താൽ തകർന്നിടിലും ഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട് ഉണർന്നി…
Verse 3
വൈരിയിൻ ക്രൂരതയാൽ ചുറ്റും കൂരിരുൾ നിരന്നാലും പകൽ പോലൊളി പരത്തീടുവാൻ പാവനാത്മാവേ പകരുമവൻ ഉണർന്നി…
Verse 4
മരണത്തെ ജയിച്ചവൻ താൻ മാറാമധുരമായ് മാറ്റിത്തരും അന്ത്യത്തോളം പൊരുതീടാം ക്രൂശിൻ ജയക്കൊടി ഉയർത്തിടുവാൻ ഉണർന്നി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?