LyricFront

Unaroo unaroo snehithare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണരൂ ഉണരൂ സ്നേഹിതരെ ഉറങ്ങുവാൻ ഉള്ളൊരു സമയമല്ല ഉടനടി അധിപതി യേശു വരും ഉടയവൻ വാതിൽക്കൽ എത്തിയല്ലോ
Verse 2
അടയാളങ്ങൾ കാണുന്നുണ്ട് എവിടെയും നിൻ പാത്രത്തിൽ എണ്ണ നിറച്ചിട്ടുണ്ടോ മങ്ങുന്ന വിളക്കുകൾ തെളിയിച്ചീടാം കാഹള നാദം കേട്ടീടാം
Verse 3
ആശയറ്റവരായി മാറുന്നു മനുജർ ആകുലചിന്തകൾ ഏറിടുന്നു ആദ്യവിശ്വാസം തള്ളിയ നാം യേശുവിൻ സന്നിധെ മടങ്ങിവരാം
Verse 4
ദുഃഖങ്ങൾ വ്യാധികൾ ക്ഷാമങ്ങൾ ദേശമെങ്ങും പെരുകീടുന്നു മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൻ ദൂരത്തായി കണ്ടീടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?