LyricFront

Unaruka seeyon unaruka seeyon

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണരുക സീയോൻ ഉണരുക സീയോൻ ഉണർന്നു നീ പാടുക - എഴുന്നേൽക്കാ (2)
Verse 2
പാപവുമില്ലാ ശാപവുമില്ലാ നൂതന മോഹനമാണാനാട്(2)
Verse 3
പത്തുപേർ കൂടി കാത്തു വസിച്ചിട്ട- അഞ്ചു പേർ വെളിയിലങ്ങായ് വരല്ലേ (2)
Verse 4
ഒടുവിൽ വരെയും ഒരുങ്ങിയിരുന്നി- ട്ടൊടുവിൽ നിലവിളിയായ് വരല്ലേ (2)
Verse 5
കാൽവറി ക്രൂശിൽ മരിച്ച എൻ പ്രിയൻ വരുവാൻ താമസ്സം ഇല്ലിനിമേൽ(2)
Verse 6
എതിരേപ്പിൻ വിളി നാട്ടിൽ മുഴങ്ങി അതി സുന്ദരനാം യേശു വരുന്നേ (2)
Verse 7
മണവാളൻ വന്നണയുന്ന നാളിൽ എണ്ണ തിരഞ്ഞു നീ വലയരുതേ(2)
Verse 8
ഉണരുക സീയോൻ ഉണരുക സീയോൻ സ്വർഗ്ഗീയ രാജന്റെ വരവിനായി(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?