LyricFront

Unarvin prabuve unarvin raja vannidane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ വന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2)
Verse 2
ഉറക്കത്തിൽ കിടക്കും ജനം മറന്നു തിരുക്യപകൾ(2) പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ പകരണം ആത്മനാഥാ(2)
Verse 3
വേട്ടയാൽ ഓടിതളർന്ന പേടമാൻപോൽ ഇതാ ഞാൻ(2) വരുന്നു ആദരാവാൽ തിരുസവിധേ-ആശ്വാസദായകനേ(2)
Verse 4
ജീവിത ക്ലേശങ്ങളാം വൻ മേടുകൾ കാണുമ്പോൾ(2) തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ ശക്തി പകർന്നിടെണേ(2)
Verse 5
ആകാശമേഘങ്ങളിൽ ആരൂഡനായ് വരുമ്പോൾ(2) അങ്ങയെ മോദമായ് സ്വാഗതം ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?