LyricFront

Unnathanaam daivam ente sangkethavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതനാം ദൈവം എന്റെ സങ്കേതവും അവനെന്റെ കോട്ടയുമേ അവനെന്നെ കാത്തിടും എന്നെന്നും നടത്തീടും അവനെന്റെ ആശയമേ
Verse 2
പാപിയാമെന്നെയും മോചിതനാക്കുവാൻ എൻ നാഥൻ ക്രൂശിതനായ് എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കി എന്നെ തന്റെ സ്വന്തമാക്കി(2) ഉന്ന...
Verse 3
രോഗശയ്യയിലവൻ സൗഖ്യപ്രദായകൻ ദുഃഖിതർക്കാശ്വാസകൻ ഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾ ആശ്വാസമരുളിടുന്നോൻ(2) ഉന്ന...
Verse 4
എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻ പുത്രത്വം തന്നതിനാൽ പാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽ സർവ്വേശാ കാത്തിടണേ(2) ഉന്ന...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?