LyricFront

Unnathanamen divame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽ
Verse 2
അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ
Verse 3
കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ് കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം
Verse 4
ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ് നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ
Verse 5
അത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേ ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?