LyricFront

Unnathane uyarnnavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഉന്നതനെ ഉയർന്നവനെ സർവ്വാംഗ സുന്ദരനെ(2) സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻ എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2)
Verse 2
ദൂതന്മാർ വാഴ്ത്തീടും വിശുദ്ധന്മാർ വണങ്ങീടും മഹത്വത്തിൻ പ്രഭുവായവനെ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2)
Verse 3
ഉറ്റവർ വെറുത്താലും സ്നേഹിതർ മറന്നാലും എന്നെ ഉയർത്തുന്നവൻ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2)
Verse 4
മഹത്വത്തിൽ ചേർത്തിടും മാർവ്വോടണച്ചീടും എന്നെ സ്നേഹിച്ചവൻ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?